ബെംഗളൂരു: ഉഡുപ്പി ബൈന്ദൂര്‍ താലൂക്കിലെ ദേവരഗദ്ദേയിൽ മലയാളി ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു. എരുമേലി തുമരംപാറ ശാന്തിപുരം ഇലവുങ്കൽ ബിനു ഫിലിപ്പ് (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി കൊല്ലം കൊട്ടാരക്കര സ്വദേശി ഉദയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു ശനിയാഴ്ച രാത്രി മദ്യലഹരിയിൽ വാക്ക് തർക്കത്തെ തുടർന്നാണ് സംഭവം. വിനുവിന്റെ സംസ്കാരം ഇടുക്കി മുരിക്കശേരി ജോസ് പുരം സെന്റ് ജോസഫ് പള്ളിയിൽ നടക്കും. ഭാര്യ: ജയമോൾ മക്കൾ: അഭിജിത്ത്, ആദിത്യൻ.
SUMMARY: Malayali tapping worker stabbed to death

മലയാളി ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories