ബെംഗളൂരു : സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷം ഞായറാഴ്ച മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. രാവിലെ 11.30-ന് ആരംഭിക്കും. മാക്കം തെയ്യം നൃത്തം, മ്യൂസിക്കൽ ഫ്യൂഷൻ പരിപാടി, ഓണസദ്യ എന്നിവയുണ്ടാകും. 2.30-ന് പൊതുസമ്മേളനത്തിൽ എഴുത്തുകാരനർ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയാകും. മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ വിതരണംചെയ്യും. മാതാ പേരാമ്പ്രയുടെ സർഗ കേരളം സാംസ്കാരിക പരിപാടി അരങ്ങേറും.
SUMMARY: Kalavedi Onotsavam is today

കലാവേദി ഓണോത്സവം ഇന്ന്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories