ബെംഗളൂരു: നോർക്ക റൂട്ട്സ് കേരളസമാജം ബാംഗ്ലൂരുവുമായി സഹകരിച്ച് നടത്തുന്ന നോർക്ക ഐഡി കാര്‍ഡ്/നോർക്ക കെയർ സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പ് ഇന്ദിര നഗർ കെഎൻഇ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയും 28 ന് രാവിലെ 10 മണി മുതൽ 5 മണി വരെയും നടക്കും.
അംഗത്വ കാർഡ് എടുക്കുവാൻ താല്പര്യമുള്ളവർ കര്‍ണാടക മേൽവിലാസത്തിലുളള ഏതെങ്കിലും ഗവൺമെൻ്റ് ഐഡി,
പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. 18 മുതൽ 70 വയസ്സു വരെയുള്ളവർക്കാണ് പദ്ധതിയിൽ അംഗത്വമെടുക്കാൻ സാധിക്കുന്നത്. റജിസ്ട്രേഷൻ ഫീസ് 408 രൂപയാണ്.
SUMMARY: Kerala Samajam Norka ID Card/Norka Care Spot Registration Camp begins tomorrow