ബെംഗളൂരു: യലഹങ്ക പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 12 ന് നടത്തുന്ന പൂക്കള മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 5000, മൂന്നാം സമ്മാനം 2000 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമാശ്വാസ സമ്മാനമായി 1000 രൂപയും നല്‍കും. താല്പര്യമുള്ള ടീമുകൾ അടുത്തമാസം 5 നു മുൻപായി പേര് നൽകേണ്ടതാണെന്ന് സെക്രട്ടറി ജോജു വർഗീസ് അറിയിച്ചു. ഫോണ്‍: 7892974228.
SUMMARY: pookkalam-competition-on-october-10

പൂക്കളമത്സരം ഒക്ടോബര്‍ 12 ന്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories