ആലപ്പുഴ: പ്രതിഷേധ ജാഥയ്ക്കിടെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴയില്‍ നടന്ന ജാഥയ്ക്കിടെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷാ പാറയില്‍ (55) കുഴഞ്ഞുവീണത്. നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു. ഇന്ന് വൈകുന്നേരം ചാരുംമൂട് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം.
SUMMARY: A Congress leader collapsed and died during the demonstration

പ്രകടനത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories