ബെംഗളൂരു: ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് തിങ്കളാഴ്ച മുതല്‍ പുതിയ സർവീസ് ആരംഭിച്ച് ബിഎംടിസി.
356-S: അനേക്കൽ മുതൽ ശിവാജിനഗർ വരെ ചന്ദാപുര, ഇലക്ട്രോണിക്സ് സിറ്റി, ബൊമ്മനഹള്ളി, ചെക്ക്പോസ്റ്റ്, രാജേന്ദ്ര നഗർ (പാസ്‌പോർട്ട് ഓഫീസ്), ഓസ്റ്റിൻ ടൗൺ വഴി ദിവസേന നാല് ട്രിപ്പുകള്‍ ഉണ്ടാകും.
356-S: ചന്ദാപുരയിൽ നിന്ന് ശിവാജിനഗറിലേക്ക് ഇലക്ട്രോണിക്സ് സിറ്റി, ബൊമ്മനഹള്ളി, ചെക്ക്പോസ്റ്റ്, രാജേന്ദ്ര നഗർ (പാസ്‌പോർട്ട് ഓഫീസ്), ഓസ്റ്റിൻ ടൗൺ വഴി ദിവസേന നാല് ട്രിപ്പുകള്‍ ഉണ്ടാകും.
SUMMARY: New BMTC service from Anekal, Chandapura to Shivajinagar