പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ രേഖകളില്ലാതെ കൈവശം വെച്ച 48, 49000 രൂപ പോലീസ് പിടിയിൽ. സംഭവത്തിൽ രണ്ട് യുവാക്കളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ബാഗിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. പ്രസാദ്, ധനഞ്ജയ് എന്നിവരാണ് മുണ്ടൂര്‍ പോലീസിന്റെ പിടിയിലായത്. അതേസമയം സ്വര്‍ണം വിറ്റ് കിട്ടിയ പണമാണ് കയ്യിലുള്ളത് എന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി.
SUMMARY: 48 lakhs without documents; Two youths are under arrest

രേഖകളില്ലാതെ 48 ലക്ഷം രൂപ; രണ്ട് യുവാക്കള്‍ പിടിയില്‍
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories