തടവില്‍ കഴിയുന്ന മകന് കഞ്ചാവുമായി ജയിലിലെത്തിയ അമ്മ അറസ്റ്റില്‍
തൃശൂർ: കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് നല്‍കാനെത്തിയ അമ്മ അറസ്റ്റിലായി. അമ്മയുടെ ബാഗില്‍ നിന്ന് എണ്‍പതു ഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു.…
Read More...
Read More...