തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 1,520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വർണത്തിന് 97360 രൂപയായി. ഇന്നലെ ഒരു പവന് സ്വർണത്തിന് 95840 രൂപയായിരുന്നു. ഇതാണ് ഒറ്റയടിക്ക് കൂടിയത്.
SUMMARY: Gold rate is increased

Trending News
You cannot copy content of this page