ത​ദ്ദേ​ശ ​തി​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന് മു​ത​ൽ. രാ​വി​ലെ 11 മു​ത​ൽ പ​ത്രി​ക ന​ൽ​കാം. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന് പു​റ​പ്പെ​ടു​വി​ക്കും.ഈ ​മാ​സം 21 ആ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 22ന് ​സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. ന​വം​ബ​ർ 24 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാം.

സ്ഥാ​നാ​ർ​ത്ഥി​ക്ക് നേ​രി​ട്ടോ നി​ർ​ദേ​ശ​ക​ൻ വ​ഴി​യോ പ​ത്രി​ക ന​ൽ​കാം. വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സി​ൽ സ്ഥാ​നാ​ർ​ത്ഥി​യ​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം.

സ്ഥാ​നാ​ർ​ഥി ആ ​ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലെ ഏ​തെ​ങ്കി​ലും വാ​ർ​ഡി​ലെ വോ​ട്ട​റാ​ക​ണം. പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന തീ​യ​തി​യി​ൽ 21 വ​യ​സ്സ് പൂ​ർ​ത്തി​യാ​ക​ണം. നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന വ്യ​ക്തി അ​തേ വാ​ർ​ഡി​ലെ വോ​ട്ട​റാ​ക​ണം. ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് മൂ​ന്ന്​ സെ​റ്റ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ സം​വ​ര​ണ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ അ​ധി​കാ​ര​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നി​ൽ​നി​ന്നു​ള്ള ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ 2,000 രൂ​പ​യും ​േബ്ലാ​ക്ക് പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ 4,000 രൂ​പ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത്, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ 5,000 രൂ​പ​യു​മാ​ണ് പ​ത്രി​ക​യോ​ടൊ​പ്പം കെ​ട്ടി​വെ​ക്കേ​ണ്ട​ത്. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് തു​ക​യു​ടെ പ​കു​തി മ​തി.
SUMMARY: Local election nomination submission begins today

Hot this week

മെെസൂരു കേരളസമാജം കുടുംബസംഗമം

ബെംഗളൂരു: മെെസൂരു കേരളസമാജം കുടുംബസംഗമം 2K26ന്‍റെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് പി.എസ്...

വയനാട്ടില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ മാര്‍ ബസേലിയോസ് സ്‌കൂളില്‍ ശാരീരിക അസ്വസ്ഥത നേരിട്ട...

റെഡ് അലർട്ട്; നാളെ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കണ്ണൂര്‍: കനത്ത മഴ പെയ്യുമെന്ന മുന്നറിയി​പ്പിനെ തുടർന്ന് സംസ്ഥാനത്ത് നാളെ (ചൊവ്വ)...

കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍...

കേരളസമാജം ക്രിക്കറ്റ് ടൂര്‍ണമെന്റ്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കന്റോണ്‍മെന്റ് സോണ്‍ സംഘടിപ്പിച്ച ഇന്റര്‍ സോണ്‍ ക്രിക്കറ്റ്...

മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി; 20 ലോക്‌സഭാ എംപിമാര്‍ എന്‍ഡിഎയെ പിന്തുണക്കും

ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ്...

പാലക്കാട് ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; മുൻ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍...

കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസറഗോഡ്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, കാസറഗോഡ് ജില്ലകളിലെ...

Related Articles

Popular Categories