ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം നോൺ എസി സഫാരി ബസിനുനേരേയായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. ഇതോടെ അനിശ്ചിതകാലത്തേക്ക് നോൺ എസി സഫാരി നിർത്തിവെക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ബസുകളുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു.
SUMMARY: Tiger attack; Non-AC safaris suspended in Bannerghatta National Park
പുള്ളിപ്പുലിയുടെ ആക്രമണം; ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നോൺ എസി സഫാരി നിർത്തിവെച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












