ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ അവസാനിച്ച പരിപാടിക്ക് പ്രസിഡണ്ട് സുരേഷ് പാൽകുളങ്ങര, ജനറൽ സെക്രട്ടറി.ജഷീർ പൊന്ന്യം, അഡ്വ. അനിൽ തോമസ്, സതീഷ്, ഗഫൂർ,റാഹീസ്, സുദേവ് പുത്തൻചിറ, നാദിർഷ എന്നിവർ നേതൃത്വം നൽകി.
SUMMARY: Keli Bengaluru conducted a blanket drive














