ഇടുക്കി: സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി. കരിങ്കുന്നം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ബീനാ കുര്യന്‍ ആണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ 113 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ആണ് ബീന കുര്യന്‍റെ വിജയം. വര്‍ഷങ്ങളോളം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന ബീന കുര്യന്‍ അരവിന്ദ് കേജരിവാളിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ആം ആദ്മി പാര്‍ട്ടിയിലേക്ക് എത്തിയത്.
SUMMARY: Aam Aadmi Party retains only one ward in the state














