ബെംഗളൂരു: എഐകെഎംസിസി മൈസൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഏരിയ കമ്മിറ്റികള്‍ രൂപവത്കരിച്ചു തുടങ്ങി.
നഞ്ചന്‍ഗുഡ് ഏരിയ കമ്മിറ്റി ഭാരവാഹികളായി നിയാസ് (പ്രസിഡന്റ്), ഷമീം നാവത്ത് (ജനറല്‍ സെക്രട്ടറി), ജാബിര്‍ (ട്രഷറര്‍),നൂറുദ്ദീന്‍,ഷംസീര്‍ (വൈസ് പ്രസിഡന്റ്) സന്‍സീര്‍,മുനീര്‍ (ജോയിന്‍ സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ മൈസൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിഎം അന്‍വര്‍, ജനറല്‍ സെക്രട്ടറി കാസിം മൊകേരി, ട്രഷറര്‍ നിസാര്‍ ഡോള്‍ഫിന്‍ പാലിയേറ്റീവ് ചെയര്‍മാന്‍ സലീം കാരാട്ട്, ദേശീയ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഇഖ്ബാല്‍ മണലോടി തുടങ്ങിയവര്‍ സംസാരിച്ചു.
<br>
TAGS : AIKMCC
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…
ന്യൂഡല്‍ഹി: ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…