ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്ന്ന് റോളിങ് സ്റ്റോക്ക് ആൻഡ് ഇലക്ട്രിക്കൽ ഡയറക്ടർ സുമിത് ഭട്ട് നാകറിനായിരുന്നു താല്ക്കാലിക ചുമതല.
ഭുവനേശ്വറിലെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ഇ.സി.ഒ.ആർ) ഓഫിസിൽ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു അലോക് സഹായ്.
SUMMARY: Alok Sahai is the new director of Namma Metro














