ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന; മെസിയും സംഘവും ലോകകപ്പ് ഫൈനലിൽ

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026 രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ വിജയം. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഇംഗ്ലണ്ട് മുൻതൂക്കം പുലർത്തിയെങ്കിലും, അവസാന നിമിഷങ്ങളിൽ ലയണൽ മെസ്സിയുടെ മികവിൽ അർജന്റീന കളി തിരിച്ചുപിടിക്കുകയായിരുന്നു. 84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലോകചാമ്പ്യൻമാരുടെ വൻ തരിച്ചുവരവ്. ഏഴുമിനിട്ടിനുള്ളിൽ രണ്ട് ഗോളുകളാണ് ഇംഗ്ലണ്ടിന്റെ വലയിൽ മെസിപ്പട അടിച്ചുകയറ്റിയത്. മെസ്സിയുടെ നിർണായകമായ സിഗ്നേച്ചർ പാസുകള്‍ ആണ് കളിയിലെ വഴിത്തിരിവായത്.

55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്റെ ക്രോസ് വലയിലെത്തിച്ച് ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. മറുപടിയായി 85-ാം മിനിറ്റിൽ കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് ഇംഗ്ലീഷ് വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ വിജയഗോൾ കുറിച്ചു. ഇംഗ്ലണ്ട് മികച്ച കളി പുറത്തെടുത്തെങ്കിലും, അവസാന നിമിഷങ്ങളിലെ പ്രതിരോധത്തിലെ ഏകാഗ്രതക്കുറവാണ് അവർക്ക് വിനയായത്. സമ്മർദ്ദ ഘട്ടങ്ങളിലും പതറാതെ കളിച്ച അർജന്റീനയുടെ മധ്യനിരയുടെയും മുന്നേറ്റനിരയുടെയും ഐക്യമാണ് അവരുടെ വിജയത്തിന് വഴിയൊരുക്കിയത്.

മത്സരത്തിന്റെ ​ആ​ദ്യ​ ​പ​കു​തി​ ​ഗോ​ൾ​ ​ര​ഹി​ത​വും​ ​ഫൗ​ളു​ക​ളും​ ​ത​ർ​ക്ക​ങ്ങ​ളും​ ​നി​റ​ഞ്ഞ​താ​യി​രു​ന്നു.​ ​ആ​ദ്യ​പ​കു​തി​യി​ൽ​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​എ​ലി​യ​ട്ട് ​ആ​ൻ​ഡേ​ഴ്‌​സ​ണും​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ലി​സാ​ൻ​ഡ്രൊ​ ​മാ​ർ​ട്ടി​ന​സും​ ​മ​ഞ്ഞ​ക്കാ​ർ​ഡ്ക​ണ്ടു.​ ​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് 12​ഉം​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് 7​ ​ഫൗ​ളു​ക​ളു​മു​ണ്ടാ​യി. മത്സരത്തിലുടനീളം വാർ (VAR) പരിശോധനകളും ഹൈഡ്രേഷൻ ബ്രേക്കുകളും ഉണ്ടായിരുന്നു.

ജയത്തോടെ തുടർച്ചയായ രണ്ടാം തവണയും ഫിഫ ലോകകപ്പ് ഫൈനലിൽ എത്തുന്ന അർജന്റീന സ്പെയിനെയാണ് ഫൈനലിൽ നേരിടുക. ഈ മാസം 20ന് ന്യൂയോർക്കിലെ ന്യൂജ െജഴ്സി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് ഫൈനൽ പോരാട്ടം.
SUMMARY: Argentina beats England, Messi and team reach World Cup final

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശ്രദ്ധിക്കണേ; ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

ബെംഗളൂരു: നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാഴാഴ്ച കാവേരി  കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന്...

കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ബെംഗളൂരു: ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് കണ്ണൂരിലേക്ക് കർണാടക ആർടിസി പ്രഖ്യാപിച്ച നോൺ...

അധ്യായം 32 📖 പാൽമേഘക്കടലിൽ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ചെമ്പേരി...

അധ്യായം 31 📖 ഫിസ്‌റ്റ് ഇന്ത്യ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1990ൽ...

ബിഡദി എ.ഐ. ടൗൺഷിപ്പ് പദ്ധതി പുനഃപരിശോധിക്കും; കർഷകരെ നിർബന്ധിച്ച് ഭൂമി ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിന് സമീപമുള്ള ബിഡദിയിൽ നിർദിഷ്ട എ.ഐ. അധിഷ്ഠിത സംയോജിത ടൗൺഷിപ്പ്...

ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് മുത്തപ്പന്‍ ക്ഷേത്ര ബാലാലയത്തില്‍ പ്രത്യേക പയംകുറ്റി പൂജ നാളെ

ബെംഗളൂരു: ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ പ്രത്യേക പയംകുറ്റി പൂജ...

കെഎൻഎസ്എസ് ശിവമൊഗ്ഗ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ശിവമൊഗ്ഗ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും...

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ കേരളത്തിലേക്കുള്ള പുതിയ ഫ്ലൈബസ്...

Related Articles

Popular Categories