Wednesday, September 10, 2025
27.3 C
Bengaluru

NEWS DESK

ഇസ്‌ലാഹി സെൻ്റർ വിജ്ഞാനവേദി സെപ്റ്റംബർ 14 ന്

ബെംഗളൂരു: ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന കച്ചവടക്കാരോട് സ്നേഹപൂർവ്വം എന്ന പരിപാടി സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ശിവജി നഗര്‍ സലഫി മസ്ജിദിൽ...

ബെവ്‌കോയിലെ മാറ്റങ്ങള്‍ ഇന്ന് മുതല്‍; പ്ലാസ്റ്റിക് കുപ്പി നല്‍കിയാല്‍ പണം തിരികെ

തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പി തിരിച്ചെടു ക്കുന്നതിനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ് തുടക്കത്തിൽ പദ്ധതി ആരംഭിക്കുന്നത്. അടുത്ത...

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും

ആലപ്പുഴ: സിപിഐയുടെ 25ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി...

രാഹുൽ വിഷയത്തില്‍ വിമർശിച്ച് വീഡിയോ ചെയ്തു; ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്

കൊച്ചി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്. കോൺഗ്രസ് നേതാവ് താരാ ടോജോ അലക്‌സിൻ്റെ പരാതിയിലാണ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ താരയെ...

ഇരട്ട ചക്രവാത ചുഴി; അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മാന്നാര്‍ കടലിടുക്കിനു മുകളിലും, തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം...

ഐഎസ് തീവ്രവാദകേസ്; എൻഐഎ റെയ്‌ഡില്‍ 2 പേർ കസ്‌റ്റഡിയിൽ

ബെംഗളൂരു: ഐഎസ് തീവ്രവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് അന്വേഷിക്കുന്ന എൻഐഎ ബെംഗളൂരു മഹാദേവപുര യിൽ നിന്നു 2 പേരെ കസ്‌റ്റഡിയിലെടുത്തു. ഐഎസുമായും മറ്റ് ഭീകര സംഘടനകളുമായും...
spot_imgspot_img

പരസ്യബോർഡ് മാറ്റുന്നതിനിടെ ഷോപ്പിങ് മാളിന്റെ നാലാം നിലയിൽനിന്ന് താഴേയ്ക്ക് വീണ്‌ രണ്ട് യുവാക്കള്‍ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ ഷോപ്പിങ് മാളിന്റെ നാലാം നിലയിൽനിന്ന് പരസ്യബോർഡ് മാറ്റുന്നതിനിടെ താഴേയ്ക്ക് വീണ്‌ രണ്ട് യുവാക്കള്‍ മരിച്ചു. മാളിൽ ടെക്‌നീഷ്യനായി ജോലിചെയ്തിരുന്ന സുനിലും(30) മാളിലെത്തിയ മൈസൂരു...

സഹസംവിധായകനും നടനുമായ ഒ. വിജയൻ അന്തരിച്ചു

തൃശൂര്‍: സഹസംവിധായകനും നടനുമായ ഒ. വിജയൻ അന്തരിച്ചു. 76 വയസ്സായിരുന്നു. തൃശ്ശൂരാണ് അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്. നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പി. എ....

ഇരുമ്പയിര് കയറ്റുമതി കേസ്; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ല്‍ അറസ്റ്റിൽ

ബെംഗളുരു:  ഇരുമ്പയിര് കയറ്റുമതി കേസുമായി ബന്ധപ്പെട്ട് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസുമായി...

തിരുവനന്തപുരം– മംഗളൂരു റൂട്ടിൽ 20 കോച്ചുള്ള പുതിയ വന്ദേഭാരത്‌ ട്രെയിൻ ഓടിത്തുടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം– മംഗളൂരു റൂട്ടിൽ 20 കോച്ചുള്ള പുതിയ വന്ദേഭാരത്‌ ട്രെയിൻ ഓടിത്തുടങ്ങി. നിലവിൽ ഓടിക്കൊണ്ടിരുന്ന 16 കോച്ചുള്ള ട്രെയിൻ മാറ്റിയാണ്‌ 20 കോച്ചുള്ള പുതിയ...

തിരുവനന്തപുരം മുൻ ജില്ലാ കളക്ടർ എം നന്ദകുമാർ ഐഎഎസ് അന്തരിച്ചു

തിരുവനന്തപുരം: മുൻ തിരുവനന്തപുരം ജില്ലാ കളക്ടറും പി.ആർ.ഡി ഡയറക്ടറുമായിരുന്ന വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസ് സരസ്വതി വിദ്യാലയത്തിന് സമീപം പ്രണവത്തിൽ എം.നന്ദകുമാർ (69) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന് ബൊമ്മസാന്ദ്രയിലേക്കുള്ള യെല്ലോ ലൈനിൽ ഒരു ട്രെയിന്‍ കൂടി സര്‍വീസ് നടത്തും. നിലവിലുള്ള മൂന്നു...

You cannot copy content of this page