Saturday, September 13, 2025
26.9 C
Bengaluru

NEWS DESK

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 15,16, 17 തീയതികളിൽ ബെംഗളുരുവിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ബെംഗളൂരു ജലവിതരണ, മലിനജല ബോർഡ്...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ നഗരത്തിലെ ഫ്ലാറ്റിൽ മോഷണം. സെപ്റ്റംബർ 4 നും 8 നും ഇടയിൽ ഹൊസകെരെഹള്ളിയിലെ...

സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 21ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 'ജോസ് ആലുക്കാസ് വർണ്ണങ്ങൾ 2025' സെപ്റ്റംബർ 21-ന് കൊത്തന്നൂർ സാം പാലസിൽ നടക്കും. കേരള ഹയർ...

പ്രകോപന പ്രസംഗം: കർണാടക എംഎൽഎ യത്‌നലിന്റെ പേരിൽ കേസ്

ബെംഗളൂരു: പ്രകോപന പ്രസംഗം നടത്തിയതിന് കർണാടകയിലെ മുതിർന്ന എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നലിന്റെ പേരിൽ പോലീസ് കേസെടുത്തു. ഗണേശോത്സവത്തിന്റെ ഭാഗമായിനടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കുനേരേ കല്ലേറുണ്ടായ മാണ്ഡ്യയിലെ...

ഛത്തിസ്ഗഢിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു

ബി​ജാ​പൂ​ർ: ഛത്തി​സ്ഗ​ഢി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ തെ​ല​ങ്കാ​ന അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന വ​ന​പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ന​ക്സ​ലു​ക​ൾ കൂടി കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തു​നി​ന്നും ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി...

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നാളെ

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നാളെ നടക്കും. തത്ത്വമസി വെൽഫയർ അസോസിയേഷന്റെയും തത്ത്വമസി ബാലഗോകുലത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി...
spot_imgspot_img

നേപ്പാള്‍ കലാപം; മരണം 51, കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ തീർഥാടകയും

കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാർവിരുദ്ധ കലാപത്തിൽ മരണസംഖ്യ 51 ആയി. ഇതിൽ 21 പേർ പ്രക്ഷോഭകരാണ്‌. 1771 പേർക്ക്‌ പരുക്കേറ്റു. 284 പേർ ചികിത്സയിലാണ്‌. കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയായ...

റെസിഡെൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 80 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: സർക്കാർ റെസിഡെൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെളഗാവി ഹിരെകൊഡി മൊറാർജി ദേശായി റെസിഡെൻഷ്യൽ സ്കൂളിലെ കുട്ടികൾക്കാണ് അസുഖബാധയുണ്ടായത്. വെള്ളിയാഴ്ച രാവിലെ...

കര്‍ണാടകയില്‍ മൾട്ടി പ്ലക്സ് തിയേറ്ററുകളിലുൾപ്പെടെ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി നിശ്ചയിച്ചു; വിജ്ഞാപനം പുറത്തിറങ്ങി 

ബെംഗളുരു: സംസ്ഥാനത്തെ മൾട്ടി പ്ലക്സ് തിയേറ്ററുകളിലുൾപ്പെടെ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി നിജപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കർണാടക സിനിമാസ് റെഗുലേഷൻ അമെൻമന്റ് റൂൾസ്,...

ഹാസനില്‍ ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഹാസനിലെ ഹൊളെനരാസിപുരയിലെ മൊസെയ്ൽ ഹോസഹള്ളിയില്‍ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. 25ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇതില്‍...

ഫെയ്മയുടെ ആഭിമുഖ്യത്തിൽ നാടകം ‘അന്തിത്തോറ്റം’ ബെംഗളൂരുവിൽ അരങ്ങേറുന്നു

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് -ഫെയ്മ യുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ കലാനിലയത്തിന്റെ അന്തിത്തോറ്റം നാടകം ബെംഗളൂരുവിൽ...

സുഗതാഞ്ജലി മേഖലാ തല കാവ്യാലാപന മൽസരഫലം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ നടത്തിയ സുഗതാഞ്ജലി മേഖലാതല കാവ്യാലാപന മൽസര വിജയികളെ പ്രഖ്യാപിച്ചു. ഒ.എൻ.വി കുറുപ്പിൻ്റെ  കവിതകളാണ് മൽസരാർത്ഥികൾ ആലപിച്ചത്. ആറു മേഖലകളിൽ...

You cannot copy content of this page