ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സി.പി.രാധാകൃഷ്ണനെ ബാംഗ്ലൂർ കലാസാഹിത്യവേദി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ബെംഗളൂരുവിലെ അദ്ദേഹത്തെ വീട്ടില്‍ എത്തി അനുമോദിച്ചു. പ്രസിഡൻ്റ് ഹെറാൾഡ് ലെനിൻ, എ. ആർ. സുനിൽ കുമാർ, ജഗേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
SUMMARY: C. P. Radhakrishnan was felicitated.
സി. പി. രാധാകൃഷ്ണനെ അനുമോദിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














