Browsing Category

LATEST NEWS

Auto Added by WPeMatico

കന്നഡ എഴുത്തുകാരൻ പ്രൊഫ.ജി.എസ്. സിദ്ധലിംഗയ്യ അന്തരിച്ചു

ബെംഗളൂരു : പ്രശസ്ത കന്നഡ എഴുത്തുകാരനും കന്നഡ സാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷനുമായ പ്രൊഫ. ജി.എസ്. സിദ്ധലിംഗയ്യ (94)അന്തരിച്ചു. തുമകൂരുവിലെ ബെല്ലവി സ്വദേശിയാണ്. വിജയനഗരയിലെ സ്വകാര്യ…
Read More...

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ്‌ മോക് ഡ്രിൽ നടന്നു

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) നിർദ്ദേശപ്രകാരം ഓപ്പറേഷൻ അഭ്യാസിന്റെ (ഓപ്പറേഷൻ എക്സർസൈസ്) ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിലായി സിവിൽ ഡിഫൻസ്‌ മോക് ഡ്രിൽ നടന്നു.…
Read More...

തിരിച്ചറിയൽ രേഖയിൽ കൃത്രിമം; യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

ബെംഗളൂരു: തിരിച്ചറിയൽ രേഖയിൽ കൃത്രിമം കാട്ടിയ യാത്രക്കാരനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. ബെംഗളൂരുവിൽ നിന്ന്…
Read More...

സൈന്യത്തിന്റെ ധൈര്യത്തിന് അഭിവാദ്യം; ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ സൈന്യത്തിന്റെ നടപടിയെ പുകഴ്ത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൃത്യസമയത്ത് ഉചിതമായ നടപടിയാണ് ഇന്ത്യ നടത്തിയത്…
Read More...

ഇന്ത്യയിൽ താമസിക്കാൻ അനുമതി നൽകണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് പാക് പൗരൻമാർ

ബെംഗളൂരു: ഇന്ത്യയിൽ താൽക്കാലികമായി താമസിക്കാൻ അനുമതി ആവശ്യപ്പെട്ട് പാക് പൗരന്മാരായ കുട്ടികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. മെയ്‌ 15 വരെ മൈസൂരുവിൽ തങ്ങാൻ അനുമതി നൽകണമെന്നാണ് ഇവരുടെ…
Read More...

പഹല്‍ഗാം സൂത്രധാരന്‍ സജ്ജാദ് ഗുള്‍ കേരളത്തിലും പഠിക്കാനെത്തിയതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റസിസ്റ്റന്റ് ഫ്രണ്ട് എന്നറിയപ്പെടുന്ന ടിആര്‍എഫിന്‍റെ തലവന്‍ സജ്ജാദ്…
Read More...

ഓപറേഷന്‍ സിന്ദൂര്‍; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വകക്ഷി യോഗം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ നാളെ പാര്‍ലിമെന്റില്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം. പ്രധാനമന്ത്രിയുടെ…
Read More...

സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; മൈസൂരു ജയിൽ വാർഡന് സസ്പെൻഷൻ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച മൈസൂരു സെൻട്രൽ ജയിലിലെ വാർഡന് സസ്പെൻഷൻ. വിമുക്ത ഭടൻ കൂടിയായ എച്ച്.എൻ. മധു…
Read More...

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവ് മരിച്ച നിലയിൽ

പാലക്കാട്: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമംകോട് കറുവാൻതൊടി അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. കഴിഞ്ഞ മാസം 13നാണ്…
Read More...

ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ധാർവാഡ് ദേശീയപാത 218 (ഹുബ്ബള്ളി-വിജയപുർ) ഇംഗൽഹള്ളി ഗ്രാമത്തിന്…
Read More...
error: Content is protected !!