Wednesday, July 16, 2025
21.5 C
Bengaluru

ASSOCIATION NEWS

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതി അൾസൂരു ഗുരുമന്ദിരത്തിൽ ചതയ പൂജയ്ക്ക് സമിതി പൂജാരി വിപിന്‍ ശാന്തി,  ആധിഷ് ശാന്തി എന്നിവര്‍ കാർമ്മികത്വം വഹിച്ചു. പൂജകള്‍ക്ക് ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍, ജോയിന്റ് ട്രഷറര്‍ അനൂപ്‌ എ.ബി, ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍...

സമന്വയ രാമയണപാരായണവും ഭജനയും

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിലെ എല്ലാ ദിവസങ്ങളിലും ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണവും ഭജനയും  സംഘടിപ്പിക്കന്നു. രാമായണാചാര്യൻ സുബ്രഹ്മണ്യന്‍റെ നേതൃത്വത്തിൽ രാമായണപാരായണവും ഭജന...

ബെളഗാവി കേരളീയ സംസ്‌കൃതിക് സംഘ് നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സ് പദ്ധതിപ്രചാരണ മാസാ ചരണത്തിന്റെ ഭാഗമായി വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയിലെ മലയാളി സംഘടനയായ കേരളീയ സംസ്‌കൃതിക് സംഘ് സമാഹാരിച്ച ആദ്യ ഘട്ട നോര്‍ക്ക...

ശ്രീനാരായണ സമിതിയിൽ രാമായണ മാസാചരണം

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ അൾസൂരു ഗുരു മന്ദിരത്തിൽ രാമായണ മാസാചരണത്തിന് ജൂലൈ 17 തുടക്കമാകും. വ്യാഴാഴ്ച രാവിലെ ഗുരു മന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം...

യുവസാരഥി യുവജനസമിതി 

ബെംഗളൂരു: സമന്വയ എസ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറ ഹള്ളി ഭാഗ് അബീഗരെ സ്ഥാനീയ സമതിയുടെ നേതൃത്വത്തിൽ യുവ സാരഥി യുവജനസമിതി രൂപവത്കരിച്ചു. ഭാരവാഹികളായി പ്രസിഡൻ്റ്,...

ശാസ്ത്ര സാഹിത്യവേദി കഥാവായനയും സംവാദവും

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി ടി പി വേണുഗോപാലൻ എഴുതിയ തായ് പരദേവത എന്ന കഥയെ അടിസ്ഥാനമാക്കി കഥാവായനയും സംവാദവും സംഘടിപ്പിച്ചു. പ്രസിഡൻറ് കെ ജി ഇന്ദിര...

സമീക്ഷ-സംസ്‌കൃതി പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

ബെംഗളൂരു: സമീക്ഷ-സംസ്‌കൃതി മലയാളം മിഷൻ പഠനകേന്ദ്രത്തിൽ കണിക്കൊന്ന പ്രവേശനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് രതീഷ് അധ്യക്ഷത വഹിച്ചു. മലയാളം മിഷന്റെ ഭാഷാമയൂരം പുരസ്കാരംനേടിയ കർണാടക ചാപ്റ്റർ കൺവീനർ...

എം എ കരിം അനുസ്മരണ യോഗം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്ഥാപക പ്രസിഡന്റ് എം എ കരീമിന്റെ നിര്യാണത്തോടനുബന്ധിച്ച്‌ സമാജം ഹാളിൽ അനുസ്മരണ യോഗം ചേർന്നു. പ്രസിഡന്റ് ചിത്തരഞ്ജന്റെ അധ്യക്ഷത...

You cannot copy content of this page