ബെംഗളൂരു: കഥാരംഗം സാഹിത്യവേദി സംഘടിപ്പിക്കുന്ന കഥാരംഗം ഈ മാസം 14-ന് വൈകീട്ട് 3.30-ന് ഷെട്ടിഹള്ളി ഹാളിൽ നടക്കും. എഴുത്തുകാരി കെ. കവിത അധ്യക്ഷത വഹിക്കും. പങ്കെടുക്കുന്നവർക്ക് സ്വന്തം കവിതയോ മറ്റുകവികളുടെ കവിതയോ അവതരിപ്പിക്കാം....
ബെംഗളൂരു: കേരളസമാജം പ്രത്യേക വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജത്തിന്റെ പ്രവര്‍ത്തനനങ്ങളെ കുറിച്ച് കേരളസമാജം ജനറല്‍ സെക്രട്ടറി...
ബെംഗളൂരു: കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കായിക മത്സരങ്ങൾ ആർ എസ് പാളയ ഡോ. രാജ്കുമാർ മൈതാനത്തിൽ നടന്നു. കെ.എൻഎസ്എസ്...
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ തൊണ്ണൂറാം വാർഷികം 2026 ജനുവരി 24 ന് വിപുലമായി ആഘോഷിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ്...
ബെംഗളൂരു: എഐകെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷന്‍ പാണക്കാട് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഐക്യത്തോടെ നിന്നാല്‍ ഫാഷിസ്റ്റ്...
ബെംഗളൂരു: കൈരളീനിലയം ഹൈസ്കൂൾ ആൻഡ് പ്രൈമറി സ്കൂളില്‍ വാർഷികാഘോഷം സംഘടിപ്പിച്ചു. വിമാനപുര കൈരളീനിലയം ഓഡിറ്റോറിയത്തിൽ കസ്റ്റംസ് അഡീഷണൽ കമ്മിഷണർ ഗോപകുമാർ, പോലീസ് അസിസ്റ്റന്റ് കമ്മിഷണർ വി.ബി....
ബെംഗളൂരു: നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്ടർ യൂഗോയുടെ പാവങ്ങൾ നോവലിന്റെ നൂറാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള സമാജം ദൂരവാണി നഗർ സംഘടിപ്പിക്കുന്ന സംവാദം...