Browsing Category

BENGALURU UPDATES

Auto Added by WPeMatico

ബെംഗളൂരുവിൽ അടുത്ത രണ്ടാഴ്ചത്തേക്ക് മഴ തുടരും

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ടാഴ്ചചത്തേക്ക് മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. പൊതുവെ അന്തരീക്ഷ താപനില താഴ്ന്നിരിക്കുകയും ചെയ്യും. മെയ് 7 മുതൽ 17 വരെയുള്ള…
Read More...

തന്റെയോ കുടുംബത്തിന്റെയോ പേര് അനാവശ്യമായി വലിച്ചിഴക്കരുത്; എച്ച്. ഡി. ദേവഗൗഡ

ബെംഗളൂരു: പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസിൽ തന്റെയോ കുടുംബത്തിന്റെയോ പേരുകൾ അനാവശ്യമായി ഉൾപെടുത്തുന്നതിൽ മാധ്യമങ്ങൾക്കെതിരെ നിരോധന ഉത്തരവ് നേടി ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡ.…
Read More...

പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

ബെംഗളൂരു: ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പ് നൽകി പ്രത്യേക അന്വേഷണ സംഘം.…
Read More...

ബൈക്ക് മോഷ്ടിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഹോട്ടൽ ഉടമയുടെ ബൈക്ക് മോഷ്ടിച്ചെന്ന പരാതിയിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. തലശ്ശേരി സ്വദേശി സി. ഷാഹിം (19) നെയാണ് മഡിവാള പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടിലേക്ക് പോകുന്നതിനായി ഷാഹിം…
Read More...

ട്രാഫിക് നിയമലംഘനം; പിഴയടക്കാൻ ഓൺലൈൻ സംവിധാനമൊരുക്കി പോലീസ്

ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടക്കുന്നതിനായി ഓൺലൈൻ സംവിധാനമൊരുക്കി ട്രാഫിക് പോലീസ്. ചലാൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനാണ് പുതിയ നീക്കമെന്ന് ട്രാഫിക്ക് അഡീഷണൽ ഡയറക്ടർ ജനറൽ…
Read More...

എംജി റോഡിനു സമീപത്തെ കടയിൽ വൻ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരുവിൽ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്തെ കടയിൽ വൻ തീപിടുത്തം. ഞായറാഴ്ച വൈകീട്ടോടെയാണ് തീപിടുത്തമുണ്ടായത്. കടയിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർ ഫോഴ്സിലും…
Read More...

മെയ്‌ ഒമ്പത് വരെ ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ മെയ്‌ ഒമ്പത് വരെ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). 162 ദിവസം വരൾച്ചയിൽ കഴിയുകയായിരുന്ന ബെംഗളുരൂ നഗരത്തിൽ കഴിഞ്ഞ ദിവസമാണ് മഴ ലഭിച്ചത്.…
Read More...

നവകേരള ബസിന് ബെംഗളൂരുവിൽ സ്വീകരണം നൽകി

ബെംഗളൂരു: കോഴിക്കോട് -ബെംഗളൂരു റൂട്ടില്‍ ആരംഭിച്ച നവകേരള ബസ് ബെംഗളൂരുവില്‍ എത്തി. പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് രണ്ട് മണിക്കൂറോളം…
Read More...

നീ​റ്റ്‌-യു.​ജി ഇ​ന്ന്‌; 23.81 ലക്ഷം വിദ്യാർഥികള്‍ പരീക്ഷാഹാളിലേക്ക്, കേ​ര​ള​ത്തി​ൽ​നി​ന്ന് 1,44,949…

തി​രു​വ​ന​ന്ത​പു​രം: ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർഥികൾ എഴുതുന്ന എൻട്രൻസ് പരീക്ഷകളിലൊന്നായ നീ​റ്റ്‌- യു.​ജി ഇ​ന്ന്‌ ന​ട​ക്കും. ഉ​ച്ച​ക്ക്‌ ര​ണ്ടു മു​ത​ൽ വൈ​കീ​ട്ട്‌ 5.20 വ​രെ…
Read More...

വേനല്‍ മഴ; ബെസ്കോമിന് 1.18 കോടി രൂപയുടെ നാശനഷ്ടം

ബെംഗളൂരു: അഞ്ച് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ബെംഗളൂരുവിൽ പെയ്ത വേനല്‍ മഴയിൽ നിരവധി നാശനഷ്ടങ്ങളുണ്ടായതായി ബെസ്കോം. മഴ കാരണം അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതിനാൽ ബെസ്കോമിനു 1.18 കോടി…
Read More...
error: Content is protected !!