Browsing Category

BENGALURU UPDATES

Auto Added by WPeMatico

വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. മൈസൂരു റോഡിലെ താമസക്കാരായ ആയിഷ താജ്, ഫൗസിയ ഖാനം, അർബിൻ താജ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ജ്ഞാനഭാരതി…
Read More...

മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു : മലയാളി യുവാവിനെ ബെംഗളൂരുവിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി രാജേഷാണ് (35) മരിച്ചത്. കഴിഞ്ഞ ദിവസം കലാസിപാളയത്ത് ലോഡ്ജിൽ തൂങ്ങി…
Read More...

വിലയിലെ വർധന; മാമ്പഴ വിൽപനയിൽ ഇടിവ്

ബെംഗളൂരു: വിലയിൽ വൻ വർധന രേഖപ്പെടുത്തിയതോടെ മാമ്പഴ വിൽപനയിൽ ഇടിവ്. കർണാടകയിൽ ഉൽപ്പാദനം കുറഞ്ഞതോടെയാണ് മാമ്പഴങ്ങളുടെ വില വർധിപ്പിച്ചത്. സാധാരണ മാമ്പഴങ്ങൾക്ക് പോലും കിലോഗ്രാമിന് 150…
Read More...

ബെംഗളൂരുവിന് ആശ്വാസം; 162 ദിവസങ്ങൾക്കു ശേഷം നേരിയ മഴ

ബെംഗളൂരു: ഒരു മാസത്തിലേറെയായി വേനല്‍ ചൂട് സഹിക്കുന്ന ബെംഗളൂരുവിനു നേരിയ ആശ്വാസം. വ്യാഴാഴ്ച വൈകുന്നേരം നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചു. ഏകദേശം 162 ദിവസങ്ങൾക്കു ശേഷമാണ് നഗരത്തിൽ…
Read More...

അപകീർത്തികരമായ വാർത്തകൾ; മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.ഇ.കാന്തേഷ്

ബെംഗളൂരു: തന്നെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.എസ്. ഈശ്വരപ്പയുടെ മകൻ കെ.ഇ.കാന്തേഷ്. ബെംഗളൂരു…
Read More...

മുൻ കോൺഗ്രസ് എംഎൽസിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ബെംഗളൂരു: ബെംഗളൂരുവിൽ മുൻ കോൺഗ്രസ് എംഎൽസിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്. മുൻ എംഎൽസി എം.സി. വേണുഗോപാലിൻ്റെ ജെപി നഗറിലെ വീട്ടിലാണ് വ്യാഴാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ്…
Read More...

ഓടുന്നതിനിടെ കർണാടക ആർടിസി ബസിന്റെ ടയർ തെറിച്ചുവീണു

ബെംഗളൂരു: ഓടുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ തെറിച്ചുവീണു. വ്യാഴാഴ്ച ആനേക്കൽ താലൂക്കിലെ സമന്തൂരിന് സമീപം സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിൻ്റെ പിൻ ചക്രം തെറിച്ചു റോഡിലേക്ക്…
Read More...

കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രണ്ട് പേർ അറസ്റ്റിൽ. ഉള്ളാൽ പടപ്പു സ്വദേശി മുഹമ്മദ് ഇഷാൻ (35), ടിസി റോഡിൽ താമസിക്കുന്ന സഫർ സാദിക്ക് (35) എന്നിവരാണ്…
Read More...

ആറ് എംഎൽസി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ മൂന്നിന്

ബെംഗളൂരു: കർണാടകയിലെ ആറ് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 3നു നടക്കും. വോട്ടെണ്ണൽ ജൂൺ 6നു നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മൂന്ന് ഗ്രാജ്വെറ്റ്,…
Read More...

ലൈംഗികപീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബെംഗളൂരു: ലൈംഗികപീഡന പരാതി നേരിടുന്ന കര്‍ണാടക ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. മുന്‍ പ്രധാനമന്ത്രിയുടെ എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകനും ഹാസന്‍ ലോക്‌സഭ…
Read More...
error: Content is protected !!