Browsing Category

BENGALURU UPDATES

Auto Added by WPeMatico

ബെംഗളൂരുവിലെ 21 ഐടി പാർക്കുകളിൽ കാവേരി ജലം ലഭ്യമാക്കും

ബെംഗളൂരു: ബെംഗളൂരു മഹാദേവപുര പ്രദേശത്തും പരിസരത്തുമുള്ള 21 ഐടി പാർക്കുകൾക്ക് കുടിവെള്ളത്തിനായി കാവേരി ജലം ലഭ്യമാക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്…
Read More...

ജയ് ശ്രീറാം വിളിച്ച മൂന്ന് യുവാക്കൾക്ക് മർദനം

ബെംഗളൂരു: ജയ് ശ്രീറാം ഉച്ചത്തിൽ വിളിച്ചതിനു ബെംഗളൂരുവിൽ യുവാക്കൾക്ക് മർദനം. ബുധനാഴ്ച വൈകീട്ട് വിദ്യാരണ്യപുരയ്ക്ക് സമീപമാണ് സംഭവം. ഡി.പവൻ കുമാർ, വിനായക്, രാഹുൽ എന്നിവർക്കാണ്…
Read More...

തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് സ്പെഷ്യൽ സർവീസ് ഏർപ്പെടുത്തി കർണാടക ആർ.ടി.സി.

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ്…
Read More...

പത്ത് ലക്ഷം രൂപയുടെ കഞ്ചാവുമായി മലയാളി നീന്തൽ പരിശീലകൻ അറസ്റ്റിൽ

ബെംഗളൂരു: പത്ത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി മലയാളി നീന്തൽ പരിശീലകൻ ബെംഗളൂരുവിൽ അറസ്റ്റിലായി. ബേഗൂരിൽ സ്വകാര്യ നീന്തൽ പരിശീലകനായ റിസ്വാൻ റസാഖ് (26) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ…
Read More...

സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കെംപെഗൗഡ ബസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ആളപായമൊന്നും…
Read More...

ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസങ്ങളിൽ നേരിയ വേനൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.…
Read More...

അറ്റകുറ്റപ്പണി; ഹെബ്ബാൾ മേൽപ്പാലത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് സമീപം രണ്ട് പുതിയ പാതകൾ നിർമ്മിക്കുന്നതിനാൽ നാളെ മുതൽ മേൽപ്പാലത്തിനു സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്…
Read More...

നഗരത്തിൽ ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി

ബെംഗളൂരു: ബെംഗളൂരുവിൽ ഔദ്യോഗികമായി ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി. 25,000 ക്യാബ് ഡ്രൈവർമാരുമായാണ് നഗരത്തിൽ സേവനം ആരംഭിച്ചിരിക്കുന്നത്. ആപ്പ് ഇതിനകം കൊൽക്കത്തയിലും കൊച്ചിയിലും…
Read More...

സിവില്‍ സര്‍വീസ് പരീക്ഷ; കേരള സമാജം ഐ.എ.എസ് അക്കാദമിക്ക് മികച്ച വിജയം

  ബെംഗളൂരു: 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ബാംഗ്ലൂര്‍ കേരള സമാജം ഐ.എ.എസ് അക്കാദമിയില്‍ നിന്നും മലയാളി ഉള്‍പ്പെടെ അഞ്ചു പേര്‍ വിജയിച്ചു. ഒരാള്‍ക്ക് ഐ.എ.എസും, രണ്ടു പേര്‍ക്ക്…
Read More...

ഫ്ലാറ്റിനു തീപിടിച്ച് നാല് വയസുകാരൻ വെന്തുമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലാറ്റിനു തീപിടിച്ച് നാല് വയസുകാരൻ വെന്തുമരിച്ചു. സുൽത്താൻപാളയയിലെ ബഹുനില കെട്ടിടത്തിൻ്റെ അഞ്ചാം നിലയിലുള്ള ഫ്ലാറ്റിലാണ് തീപിടിച്ചത്. കെട്ടിടത്തിലെ സെക്യൂരിറ്റി…
Read More...
error: Content is protected !!