Saturday, June 21, 2025
28.7 C
Bengaluru

KARNATAKA

സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാർത്ത പ്രചരിപ്പിച്ചാൽ ഏഴ് വർഷം തടവും പത്ത് ലക്ഷം പിഴയും; നിയമവുമായി കർണാടക

ബെംഗളുരു: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ നിയമ നിര്‍മാണത്തിന് ഒരുങ്ങി കർണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ നിയമത്തിന്റെ കരട് നിയമസഭയിൽ വെച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്...

ട്രാക്കിലേക്ക് പടുകൂറ്റൻ പാറക്കല്ലുകൾ പതിച്ചു; ബെംഗളൂരു- മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം അഞ്ച് മണിക്കൂറോളം തടസ്സപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു- മംഗളൂരു റെയിൽപാതയില്‍ സകലേഷ്പൂരിനടുത്ത് പാളത്തിലേക്ക് പടുകൂറ്റൻ കല്ലുകൾ പതിച്ചതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഇതോടെ ബെംഗളൂരു-മുരുഡേശ്വർ എക്സ്പ്രസ്, വിജയപുര-മംഗളൂരു സെൻട്രൽ എക്സ്പ്രസ്, വിജയപുര-മംഗളൂരു സെൻട്രൽ...

കരടിയുടെ ആക്രമണം: തോട്ടംതൊഴിലാളിക്ക് ഗുരതര പരുക്ക്

ബെംഗളൂരു: കുടക് പൊന്നംപേട്ട് താലൂക്കിലെ ബലേലെയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടംതൊഴിലാളിക്ക് ഗുരുതര പരുക്കേറ്റു. യാരവര കുല്ലയ്ക്കാണ് (42) പരുക്കേറ്റത്. ബുധനാഴ്ച രാത്രി 12-ഓടെയായിരുന്നു സംഭവം. ശബ്ദംകേട്ടതിനെ...

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഗ്രീന്‍പീസ് ഇന്ത്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഗ്രീന്‍പീസ് ഇന്ത്യക്കെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. കേസില്‍ ഇഡി നല്‍കിയ കാരണം കാണിക്കല്‍...

ആൾക്കൂട്ട ദുരന്തം തടയാന്‍ ബിൽ തയ്യാറാക്കി സർക്കാർ

ബെംഗളൂരു :11 പേരുടെ ജീവന്‍ നഷ്ടമായ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ട ദുരന്ത ബില്ലിന് രൂപം നൽകി കർണാടക സർക്കാർ. കർണാടക ക്രൗഡ് കൺട്രോൾ...

ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു

ബെംഗളൂരു: ബന്ദിപൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ചമരജനഗര്‍ ഗുണ്ടൽപേട്ട് താലൂക്കിലെ ദേശിപുര കോളനിയിൽ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ് (36) മരിച്ചത്. ബന്ദിപ്പൂർ കടുവ സംരക്ഷണ...

മൈസൂരു ദസറ ഇത്തവണ 11 ദിവസം

ബെംഗളൂരു: കർണാടകയുടെ സംസ്ഥാന ഉത്സവമായ മൈസൂരു ദസറ ഇത്തവണ ഒരുദിവസം കൂടുതൽ ആഘോഷിക്കും. സാധാരണ പത്തുദിവസമാണ് മൈസൂരു ദസറ ആഘോഷിക്കുന്നത്. എന്നാൽ, ഇത്തവണ 11 ദിവസത്തേക്ക്...

ഭൂമികൈയേറ്റക്കേസ്: കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരായ എസ്‌ഐടി അന്വേഷണത്തിന് കർണാടക ഹൈക്കോടതിയുടെ സ്റ്റേ  

ബെംഗളൂരു: രാമനഗര ജില്ലയിലെ ബിഡദി കേതഗനഹള്ളിയിലെ 14 ഏക്കർ സർക്കാർ ഭൂമി അനധികൃതമായി കയ്യേറിയെന്ന കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) വിട്ട കർണാടക സർക്കാരിന്റെ...

You cannot copy content of this page