ബെംഗളൂരു: സക്ലേശ്പുരയില്‍ കർണാടക ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരുക്ക്. സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാർക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഹൻബാലിനടുത്താണ് അപകടമുണ്ടായത്. സക്ലേശ്പുരയിലേക്കും മുദിഗരെയിലേക്കും പോവുകയായിരുന്ന രണ്ട്...
ബെംഗളൂരു: ചിക്കബല്ലാപുര ഓൺലൈൻ വാതുവയ്പിൽ ലക്ഷങ്ങൾ നഷ്ടമായതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. ബെംഗളൂരു നോർത്ത് ജില്ലയിലെ മഞ്ചെനഹള്ളി പോലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ രാജശേഖർ(28) ആണ്...
ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള യാത്രയെ ഉൾപ്പെടെ സമരം ബാധിച്ചേക്കും. 6 തൊഴിലാളി സംഘടനകളുടെ സംയുക്ത...
ബെംഗളൂരു: കാട്ടാന ആക്രമണത്തിനു ശാശ്വത പരിഹാരം കാണാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസുമായി(ഐഐഎസ്സി) ധാരണാപത്രം ഒപ്പുവച്ച് കർണാടക സർക്കാർ. സ്വാഭാവിക ആവാസ വ്യവസ്ഥകളും ആനത്താരകളും സംരക്ഷിക്കുന്നതിലൂടെ...
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂർ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലൈ 16നുണ്ടായ അപകടത്തില്‍ കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുന്‍(32)...
ബെംഗളൂരു: സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ മുഴുവൻ തിയേറ്ററുകളിലെയും പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കി പരിമിതപ്പെടുത്തി കർണാടക സർക്കാർ കരടു വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞ ബജറ്റിലെ...