Browsing Category

KARNATAKA

Auto Added by WPeMatico

മയക്കുമരുന്ന് വിതരണം; മലയാളി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. രാമമൂർത്തി നഗർ, കെആർ പുരം, സോളദേവനഹള്ളി, ഹെന്നൂർ, കെജി ഹള്ളി, ആർടി നഗർ…
Read More...

ശിവമോഗയിൽ മൂന്നുകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു : ശിവമോഗയിലെ തീർഥഹള്ളിയിൽ മൂന്നുകുട്ടികൾ മുങ്ങിമരിച്ചു. മൊഹിദ് ഇയാൻ (16), സമർ (16), റഫാൻ (16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ തുംഗ നദിയിലാണ് അപകടം ഉണ്ടായത്.…
Read More...

കാണാതായ കോൺഗ്രസ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ നിന്നും കാണാതായ കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. മാർച്ച്‌ 28 മുതൽ കാണാതായ പദ്മനാഭ സാമന്തിൻ്റെ (34) മൃതദേഹമാണ് വാമദപടവുവിലെ കാടിനുള്ളിലുള്ള മരത്തിൽ…
Read More...

കന്നഡ സിനിമ താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: കന്നഡ സിനിമ താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങ് സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. സിനിമാ…
Read More...

കർണാടകയിൽ വേനൽചൂട് വർധിക്കുമെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: കർണാടകയിൽ ഏപ്രിൽ 5 വരെ വേനൽചൂട് വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ (ഐഎംഡി) റിപ്പോർട്ട്‌. വടക്കൻ കർണാടക ജില്ലകളിൽ താപനില 40 മുകളിൽ ആയിരിക്കുമെന്ന്…
Read More...

ലോക്സഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കും

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർണാടകയിൽ പോലീസ് സുരക്ഷ ശക്തമാക്കിയതായി ഡിജിപി അലോക് മോഹൻ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള അതിർത്തി പ്രദേശങ്ങളിൽ പുതിയ…
Read More...

തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിക്കുമെങ്കിലും ഇനിയും തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഇല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തനിക്ക് പ്രായമായി വരികയാണെന്നും മത്സരിക്കാനുള്ള ഊർജവും…
Read More...

സ്വന്തമായി വീടും ഭൂമിയുമില്ല; മൈസൂരുവിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരുവിൽ നിന്ന് മത്സരിക്കുന്ന യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ നാമനിർദേശ പത്രിക സമർപ്പിച്ചു. മൈസൂരു-കുടക് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായാണ്…
Read More...

അമിതമായി ശുദ്ധജലം ഉപയോഗിക്കുന്ന ജലകണക്ഷനുകൾ വിച്ഛേദിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അമിത അളവിൽ ശുദ്ധജലം ഉപയോഗിക്കുന്നവരുടെ ജലകണക്ഷനുകൾ വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി. ഏപ്രിൽ 10 മുതൽ പ്രതിദിനം 40 ലക്ഷം മുതൽ 2 കോടി ലിറ്റർ…
Read More...
error: Content is protected !!