Browsing Category

KARNATAKA

Auto Added by WPeMatico

കർണാടകയിൽ മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള തീയറ്ററുകളിൽ സിനിമ ടിക്കറ്റ് നിരക്ക് കുറച്ചു

ബെംഗളൂരു: കർണാടകയിൽ മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള എല്ലാ തീയറ്ററുകളിലും സിനിമ ടിക്കറ്റ് നിരക്കിൽ നിയന്ത്രണം. എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തിയതായി…
Read More...

സംസ്ഥാന ബജറ്റ് ഇന്ന്

ബെംഗളൂരു: സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സിദ്ധരാമയ്യയുടെ 16-ാമത് ബജറ്റ് അവതരണമാകും ഇന്നത്തേത്.…
Read More...

അനധികൃത സ്വത്ത് സമ്പാദനം; സർക്കാരുദ്യോഗസ്ഥരുടെ വസതികളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ എട്ട് സർക്കാരുദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്ത പോലീസ് റെയ്ഡ് നടത്തി. ബെംഗളൂരു, കോലാർ,…
Read More...

ജയിലിൽ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ

ബെംഗളൂരു: മംഗളൂരുവില്‍ ജില്ലാ ജയിലിലെ 45 തടവുകാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്‌ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷമാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ കനത്ത പോലീസ് സംരക്ഷണത്തിൽ ഇവരെ…
Read More...

പാസ്പോർട്ട് മൊബൈൽ വാൻ; പാസ്പോർട്ട് അപേക്ഷകൾ ഇനി വീട്ടിലെത്തി ശേഖരിക്കും

ബെംഗളൂരു: കർണാടകയിൽ പാസ്പോർട്ട് അപേക്ഷകൾ വീട്ടിലെത്തി സ്വീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. പാസ്പോർട്ട് മൊബൈൽ സേവ വാൻ ആണ് അപേക്ഷകൻ്റെ വീടുകളിലെത്തി അപേക്ഷകൾ സ്വീകരിക്കുന്നത്.…
Read More...

മുഡ കേസ്; സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി

മൈസൂരു : മുഡ (മൈസൂരു നഗരവികസന അതോറിറ്റി) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരേ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് വിവരവകാശപ്രവർത്തകൻ സ്നേഹമയി കൃഷ്ണ ഹൈക്കോടതി…
Read More...

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചു

ബെംഗളൂരു : ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചു. കഴിഞ്ഞദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ച സംഭവത്തിനു പിന്നാലെയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ്…
Read More...

റിസോർട്ടിൽ നിന്ന് ദമ്പതികളെയും കുട്ടിയെയും കാണാതായി; തട്ടിക്കൊണ്ടുപോയതായി സംശയം

മൈസൂരു: ചാമരാജനഗറിലെ ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള സ്വകാര്യ റിസോർട്ടിൽ താമസത്തിന് എത്തിയ ദമ്പതികളെയും കുട്ടിയെയും കാണാതായി. ബിബിഎംപി ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റായ…
Read More...

എസ്എസ്എൽസി പ്രിപ്പറേറ്ററി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം

ബെംഗളൂരു: എസ്എസ്എൽസി പ്രിപ്പറേറ്ററി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം. തിങ്കളാഴ്ച നടന്ന സയൻസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സ്വകാര്യ സ്കൂളുകളാണ് ആരോപിച്ചത്. പരീക്ഷ…
Read More...
error: Content is protected !!