Wednesday, July 9, 2025
27.7 C
Bengaluru

KARNATAKA

സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ; എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നാളെ ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി....

ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരു എന്നാക്കണം; സംസ്ഥാന സർക്കാരിനെ സമീപിക്കാൻ ജില്ലാ ഭരണകൂടം

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരുവെന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനു ശുപാർശ നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന ഏകോപന...

പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കാനാകുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

ബെംഗളൂരു: സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടാൽ പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കാനാകുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബസവരാജ് റായറെഡ്ഡി എംഎൽഎ. സ്ത്രീകൾക്കു സൗജന്യ ബസ്...

തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം നൽകി; ഡോക്ടര്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: തീവ്രവാദക്കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം നൽകിയ സംഭവത്തിൽ മൂന്നുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)...

കുടകിൽ ഭാരവാഹനങ്ങൾക്കുള്ള നിരോധനം നീട്ടി

ബെംഗളൂരു: കനത്തമഴ, മണ്ണിടിച്ചിൽ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തില്‍ കുടകിൽ ഭാരവാഹനങ്ങൾക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഓഗസ്റ്റ് അഞ്ചുവരെ നീട്ടിയതായി ഡെപ്യൂട്ടി കമ്മിഷണർ വെങ്കടരാജ അറിയിച്ചു. ജൂൺ ആറുമുതലാണ്...

ഡി.കെ. സുരേഷിനെ ഇഡി രണ്ടാമതും ചോദ്യം ചെയ്തു

ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഡി.കെ. സുരേഷിനെ ഇഡി...

കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ യാത്രക്കാരനെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചിരുന്നു....

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന നൗഷാദ് പോലീസ് കസ്റ്റഡിയില്‍. വിദേശത്തായിരുന്ന...

You cannot copy content of this page