Browsing Category
KERALA
ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; കൊടുവള്ളി എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ
കോഴിക്കോട്: 47 കോടിയുടെ സാമ്പത്തിക തട്ടിപ്പിൽ കൊടുവള്ളി നഗരസഭ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. കൗൺസിലർ അഹമ്മദ് ഉനൈസാണ് ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ഹൈദരാബാദ് പോലീസിൻ്റെ പിടിയിലായത്. കൊടുവള്ളി…
Read More...
Read More...
പി.എസ്.സി വിളിക്കുന്നു; ഏപ്രില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു, 400 ലധികം ഒഴിവുകള്‍
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2024 ഏപ്രിലിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 400 ലധികം ഒഴുവുകളുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിവിധ പോസ്റ്റുകളിലേക്ക്…
Read More...
Read More...
ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി അനുവദിച്ചു; ചൊവ്വാഴ്ച മുതൽ വിതരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമനിധി പെൻഷന്റെ രണ്ട് ഗഡു അടുത്ത ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട്…
Read More...
Read More...
ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ മരിച്ച നിലയില്‍
കോഴിക്കോട്: ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാനുമായ കിഷോര്‍ കുമാറി (52) നെ മരിച്ച നിലയില്‍ കണ്ടെത്തി. സഹോദരിയുടെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം.…
Read More...
Read More...
വിഷു പൂജയ്‌ക്കായി ശബരിമല നട ഏപ്രില്‍ 10ന് തുറക്കും
മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല നട ഏപ്രില്‍ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പിഎന്‍…
Read More...
Read More...
തീവണ്ടികളിലെ ലേഡീസ് കോച്ചുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാൻ നിര്‍ദേശം
തീവണ്ടികളിലെ ലേഡീസ് കോച്ചുകളില്‍ കയറുന്ന ചായക്കച്ചവടക്കാരെയും മറ്റു കച്ചവടക്കാരെയും ഗൗരവമായി ശ്രദ്ധിക്കണമെന്ന് റെയില്‍വേ പോലീസിന്റെ നിർദേശം. ലേഡീസ് കോച്ചുകളില്‍ യാത്രചെയ്യുന്ന…
Read More...
Read More...
വേനലവധിക്കാലത്ത് അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം; വിദ്യാഭ്യാസ മന്ത്രി
വേനലവധിക്കാലത്ത് അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരള സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാലത്ത് നടക്കുന്ന ക്ലാസുകള്‍…
Read More...
Read More...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ദയാബായി പിന്മാറി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് സാമൂഹിക പ്രവർത്തക ദയാബായി പിന്മാറി. കാസറഗോഡ് നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു ദയാബായി ആഗ്രഹിച്ചിരുന്നത്. എന്നാല്‍, മോശം കാലാവസ്ഥയും…
Read More...
Read More...
കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റു; കണ്ണൂരില്‍ മാവോയിസ്റ്റ് കീഴടങ്ങി
കണ്ണൂരിൽ കാഞ്ഞിരക്കൊല്ലിയില്‍ വെച്ച് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ മാവോയിസ്റ്റ് കീഴടങ്ങി. കര്‍ണാടകയിലെ ചിക്മാംഗ്ലൂര്‍ സ്വദേശി സുരേഷാണ് കീഴടങ്ങിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക്…
Read More...
Read More...
തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താല്‍ക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്‍റെ മുറിയില്‍…
Read More...
Read More...