Browsing Category
LATEST NEWS
Auto Added by WPeMatico
ഇന്ത്യയില്‍ ആദ്യം; ഇന്തോ-റഷ്യൻ എ.കെ-203 വാങ്ങാനൊരുങ്ങി കേരള പോലീസ്
ന്യൂഡൽഹി: പോലീസ് സേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തോക്കുകള്‍ വാങ്ങാനൊരുങ്ങി കേരള പോലീസ്. സേനയ്ക്ക് വേണ്ടി 250 എ.കെ-203 തോക്കുകള്‍ വാങ്ങാനാണ് നീക്കം. ഏതാണ്ട് 2.5 കോടി…
Read More...
Read More...
നടി വിൻസി അലോഷ്യസിന്റെ പരാതി; എക്സൈസ്-പോലിസ് വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് വനിതാകമീഷൻ
കോഴിക്കോട്: ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ എക്സൈസ്-പോലിസ് വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് വനിത കമ്മിഷൻ…
Read More...
Read More...
കെഎസ്‌ആര്‍ടിസി പാക്കേജില്‍ ഗവിയിലേക്ക് വിനോദ യാത്ര പോയ 38 അംഗ സംഘം വനത്തില്‍ കുടുങ്ങി
പത്തനംതിട്ട: കെ എസ് ആർ ടി സി ബഡ്‌ജറ്റ് ടൂറിസം പാക്കേജില്‍ ഗവിക്ക് പോയ സംഘം വനത്തില്‍ കുടുങ്ങി. 38 പേരുമായി ചടയമംഗലത്തുനിന്ന് പോയ ബസാണ് വനത്തില്‍ കുടുങ്ങിയത്. കുട്ടികളടക്കമുള്ളവർ…
Read More...
Read More...
ഇ.ഡിക്കെതിരെ പ്രതിഷേധം; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ
മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ്…
Read More...
Read More...
വിഴിഞ്ഞം തുറമുഖം കമ്മിഷനിംഗ് മെയ് രണ്ടിന്; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിംഗ് മെയ് രണ്ടിന് നടക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ പൂര്‍ത്തിയായതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം…
Read More...
Read More...
വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം…
ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്. വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീനോട്ടിഫൈ ചെയ്യരുതെന്നും കോടതി നിര്‍ദേശം നല്‍കി. കലക്ടര്‍മാര്‍ ഇടപെട്ട് തല്‍സ്ഥിതി…
Read More...
Read More...
നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രിംകോടതി
ന്യൂഡൽഹി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.…
Read More...
Read More...
‘രാത്രി മൂന്ന് മണിക്ക് കഞ്ചാവ് കിട്ടിയേ തീരുവെന്ന് പറഞ്ഞ നടനുമുണ്ട്’; നടന്‍ ശ്രീനാഥ്…
നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിർമ്മാതാവ് ഹസീബ് മലബാർ രംഗത്ത്. സിനിമ സെറ്റില്‍ ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്നാണ് ഹസീബ് മലബാർ പറയുന്നത്. 'നമുക്ക്…
Read More...
Read More...
ഉത്സവത്തിനിടെ വീണ്ടും വിപ്ലവഗാനം; ഗായകൻ അലോഷിക്കെതിരെ പരാതി നല്‍കി
തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ വീണ്ടും വിപ്ലവഗാനം ആലപിച്ച് ഗസല്‍ ഗായകനായ അലോഷി ആദം. ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍…
Read More...
Read More...
നീറ്റ് പി ജി പരീക്ഷ അപേക്ഷ ക്ഷണിച്ചു; പരീക്ഷ ജൂണ്‍ 15ന്
ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി 2025 പരീക്ഷാ തീയതി ജൂണ്‍ 15ന് എന്ന് സ്ഥിതീകരണം. കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ രണ്ടു ഷിഫ്റ്റുകളിലായാണ് നടത്തുന്നത്. രാവിലെ…
Read More...
Read More...