Browsing Category
LATEST
പെൺഭ്രൂണഹത്യ റാക്കറ്റ്; ഒരാൾ കൂടി അറസ്റ്റിൽ
ബെംഗളൂരു: ലിംഗനിർണയ - പെൺ ഭ്രൂണഹത്യ റാക്കറ്റിൽ ഉൾപ്പെട്ട മറ്റൊരു നഴ്സ് കൂടി അറസ്റ്റിൽ. മൈസൂരു സ്വദേശിനി ഉഷാറാണി (35) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.…
Read More...
Read More...
ചോളം ഫാക്ടറി കെട്ടിടം തകർന്നു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് എഴോളം തൊഴിലാളികൾ
ബെംഗളൂരു: ചോളം ഫാക്ടറി കെട്ടിടം തകർന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. വിജയപുരയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ബീഹാറിൽ നിന്നുള്ള എഴോളം തൊഴിലാളികളാണ് കെട്ടിടത്തിന്റെ…
Read More...
Read More...
ആർ.എസ്.എസിനെതിരെ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു
ബെംഗളൂരു: ആർ.എസ്.എസ് തീവ്രവാദസംഘടനയാണെന്ന് വിശേഷിപ്പിച്ച് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊപ്പാൾ ഗംഗാവതി സ്വദേശി അമീർ അമ്മുവിനെതിരെയാണ് കേസെടുത്തത്.…
Read More...
Read More...
തടാകങ്ങളുടെ പുനരുജ്ജീവനം; നോഡൽ ഓഫിസർമാരെ നിയമിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ തടാകങ്ങളുടെ പുനരുജ്ജീവനത്തിനായി നോഡൽ ഓഫിസർമാരെ നിയമിച്ച് ബിബിഎംപി. ബിബിഎംപിയിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന എൻജിനീയർമാരെയാണ് നഗരത്തിലെ 140 തടാകങ്ങളുടെ നോഡൽ…
Read More...
Read More...
ചിക്കൻ ബിരിയാണിയിൽ ചിക്കനില്ല; ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ബെംഗളൂരു: പാഴ്സലായി വാങ്ങിയ ചിക്കൻ ബിരിയാണിയില്‍ ചിക്കനില്ലെന്ന് പരാതിപ്പെട്ട ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ബെംഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി…
Read More...
Read More...
പീഡന പരാതി; മുൻ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
ബെംഗളൂരു: ബെംഗളൂരുവിൽ യുവതി നൽകിയ പീഡന പരാതിയിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ രാമചന്ദ്രനെതിരെയാണ് കേസെടുത്തത്.
തിലക്‌നഗർ പോലീസ് സ്‌റ്റേഷനിൽ 28 കാരിയായ…
Read More...
Read More...
മെട്രോ സർവീസ് നെലമംഗലയിലേക്ക് നീട്ടാൻ പദ്ധതി
ബെംഗളൂരു: നമ്മ മെട്രോ സർവീസ് നെലമംഗല വരെ നീട്ടാൻ പദ്ധതി ആവിഷ്കരിച്ച് കർണാടക സർക്കാർ. പദ്ധതി സംസ്ഥാന സർക്കാർ വിലയിരുത്തുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നെലമംഗലയിലെ ശ്രീ…
Read More...
Read More...
മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈ – ബെംഗളൂരു റൂട്ടിലെ 31 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ വിമാന സർവീസുകൾക്ക് നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ. ഇതിന്റെ ഭാഗമായി ചെന്നൈ - ബെംഗളൂരു റൂട്ടിൽ ചാർട്ട് ചെയ്ത 31…
Read More...
Read More...
ബിജെപി നേതാവിനെ നാലംഗ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചു
ബെംഗളൂരു: കർണാടകയിൽ ബിജെപി നേതാവിനെ ബൈക്കുകളിൽ എത്തിയ നാലംഗ സംഘം പട്ടാപ്പകൽ വെട്ടിപ്പരുക്കേൽപ്പിച്ചു. ബിജെപി പട്ടികജാതി മോർച്ച അംഗവും ബെളഗാവി സ്വദേശിയുമായ പൃഥ്വി സിംഗിനെയാണ് അജ്ഞാത സംഘം…
Read More...
Read More...