Browsing Category
LATEST NEWS
Auto Added by WPeMatico
ബൈക്ക് മിനി ട്രക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു
ബെംഗളൂരു: ബൈക്ക് മിനി ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കനകപുര റോഡ്-നൈസ് റോഡ് പാലത്തിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഫുഡ് ഡെലിവറി ഏജന്റ് ആയിരുന്ന ചേതൻ (24) ആണ്…
Read More...
Read More...
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവന; വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. പാകിസ്ഥാനുമായി യുദ്ധം ആവശ്യമില്ല എന്ന സിദ്ധരാമയ്യയുടെ പരാമര്‍ശം…
Read More...
Read More...
പഹൽഗാമിലെ ഭീകരാക്രമണം; പ്രതികളെന്ന് സംശയിക്കുന്നവർ അതിർത്തി നുഴഞ്ഞുകയറിയത് ഒരു വർഷം മുമ്പെന്ന് സൂചന
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരരെന്ന് സംശയിക്കുന്നവർ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുമ്പാണെന്ന് വിവരം. സാമ്പ – കത്വ മേഖലയില്‍ അതിര്‍ത്തി വേലി…
Read More...
Read More...
ഐപിഎൽ; ഗുജറാത്ത് ടൈറ്റൻസിനെ 8 വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് മിന്നും ജയം. ഗുജറാത്ത് ടൈറ്റൻസിനെ 8 വിക്കറ്റിന് തോൽപ്പിച്ചു. സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻശി വിജയശില്പി. പുറത്താകാതെ 70 റൺസ് എടുത്ത യശസ്വി ജയ്സ്വാളും…
Read More...
Read More...
നവീകരണം പൂർത്തിയായി; ജോഗ് വെള്ളച്ചാട്ടം മേയ് ഒന്ന് മുതല്‍ സന്ദർശകർക്കായി തുറക്കും
ബെംഗളൂരു: ജോഗ് വെള്ളച്ചാട്ടം മെയ് 1 മുതൽ വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി വീണ്ടും തുറക്കും. ജോഗിന്‍റെ പ്രധാന കവാടത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന നവീകരണ പ്രവൃത്തികളുടെ…
Read More...
Read More...
പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ അഞ്ച് വയസുകാരി മരിച്ചു
മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി ഫാരിസിന്റെ മകൾ സിയയാണ്…
Read More...
Read More...
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; നിലവിൽ നടന്മാരെ പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാർക്ക് ബന്ധമില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാർ. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ല. ഷൈൻ…
Read More...
Read More...
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ പദ്ധതി
ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ പദ്ധതി. പുതിയ അധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ…
Read More...
Read More...
പാകിസ്ഥാനില്‍ ബോംബ് സ്ഫോടനം; ഏഴുപേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ബോംബാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരുക്കേറ്റു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ…
Read More...
Read More...
ബെംഗളൂരു കലാപക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
ബെംഗളൂരു: ബെംഗളൂരു കലാപക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഉത്തര കന്നഡ സിർസിയിലെ ടിപ്പു നഗർ സ്വദേശി മൊഹ്‌സിൻ എന്നറിയപ്പെടുന്ന ഇംതിയാസ് ഷുക്കൂർ ആണ് പിടിയിലായത്.…
Read More...
Read More...