ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ജോയ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വി. സി. കേശവമേനോന്‍ വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സതീഷ് തോട്ടശ്ശേരി (പ്രസിഡന്റ്), ടി. കെ. കെ. നായര്‍ (വൈസ് പ്രസിഡന്റ്), ജി. ജോയ് (സെക്രട്ടറി), ജി. രാധാാകൃഷ്ണണ്‍ (ജോ. സെക്രട്ടറി), വി. സി. കേശവമേനോന്‍ (ട്രഷറര്‍), പി. ആര്‍. ഡി. ദാസ് (ഇന്റേണല്‍ ഓഡിറ്റര്‍), കെ. രാജേന്ദ്രന്‍ (ഓര്‍ഗനൈസിങ്ങ് സെക്രട്ടറി), പി. ഉണ്ണികൃഷ്ണന്‍ (പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍) എന്നിവരെയും, വനിതാ വിഭാഗം ചെയര്‍പെഴ്സണായി പ്രസന്ന പ്രഭാകര്‍, വൈസ് ചെയര്‍പെഴ്സണായി ജലജ രാമചന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

<br>
TAGS : MALAYALI ORGANIZATION













