ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവുചെലവ് കണക്ക് എന്നിവയുടെ അവതരണം, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് തുടങ്ങിയവ നടന്നു. പ്രസിഡന്റ് കെ. സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കൃഷ്ണദാസ്, സനില്‍കുമാര്‍, സന്തോഷ് ടി ജോണ്‍, കൃഷ്ണകുമാര്‍, സലീഷ്, ഉണ്ണികൃഷ്ണപിള്ള, വിഷ്ണുമംഗലം കുമാര്‍, സത്യന്‍ പുത്തൂര്‍, പ്രവീണ്‍, വിജേഷ് തുടങ്ങിയവര്‍സംസാരിച്ചു.

ദീപ്തി കുടുംബസംഗമം

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories