ദിനേശ് ഉത്പന്നങ്ങൾ ഇനി ബെംഗളൂരുവിലും

ബെംഗളൂരു: കേരളത്തിലെ ദിനേശ് ഉത്പന്നങ്ങൾ ഇനി ബെംഗളൂരുവിലും ലഭ്യമാകും.  ടി.സി പാളയ ആനന്ദപുര സർക്കിളിൽ, ട്രെൻഡ്സിന് സമീപത്താണ് നഗരത്തിലെ ആദ്യ ദിനേശ് ഷോപ്പി ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ദിനേശ് ചെയർമാൻ ദിനേശ് ബാബു ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. കേരള സമാജം കെ.ആർ പുരം സോൺ ചെയർമാൻ എം. ഹനീഫ് മുഖ്യാതിഥിയായിരുന്നു.

ദിനേശ് ഉത്പന്നങ്ങളായ റെഡി മേയ്ഡ് വസ്ത്രങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, കുടകൾ, സോപ്സ്, കോസ് മെറ്റിക്സ് എന്നിവ അടക്കം ദിനേശിൻ്റെ എല്ലാ ഉത്പന്നങ്ങളും കമ്പനി വിലയ്ക്ക് ലഭിക്കുന്നതാണ്. ബെംഗളൂരുവിന് പുറമെ കർണാടകയുടെ എല്ലാ ഭാഗങ്ങളിലും ദിനേശ് ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് ഔട്ട്ലെറ്റ് ഉടമകളായ റിതേഷ്, സംഗീഷ്, സുബിന്ദ് എന്നിവർ അറിയിച്ചു.
<BR>
TAGS : DINESH SHOPEE
SUMMARY : Dinesh products are now available in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെ​സിയുടെ പിതാവ് ഹോർഹെ മെ​സി അന്തരിച്ചു

റൊസാരിയോ: അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​യു​ടെ പി​താ​വ് ഹോ​ർ​ഹെ മെ​സി...

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗംഭാരവാഹികളായി പദ്മകുമാര്‍ എഎസ് (പ്രസിഡന്റ്), ചന്ദ്രകുമാര്‍ സി എസ്(വൈസ്...

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് ശോഭയാർന്ന തുടക്കം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്...

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; തഹസിൽദാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ രാജേഷിന്റെ...

അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍

കണ്ണൂർ: ഒളിവിൽ പോകാനായി അർജുൻ ആയങ്കി ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിൽ....

വീട്ടിനകത്ത് മധ്യവയസ്കയുടെ അസ്ഥികൂടം കണ്ടെത്തി; ഒരു വര്‍ഷത്തോളം പഴക്കമുള്ളതായി സംശയം

ബെംഗളൂരു: നഗരത്തിലെ ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹവാനൂർ ലേഔട്ടില്‍ വീട്ടിനകത്ത്...

കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ ദാരുണമായി കൊല്ലപ്പെട്ടു. കോന്നി...

ബെംഗളൂരുവിലെ കേരള ആര്‍ടിസി ബസപകടം: പരുക്കേറ്റവരില്‍ ഒരാളുടെ നില അതീവഗുരുതരം

ബെംഗളൂരു: ബെംഗളൂരുവില്‍ കേരള ആര്‍ടിസി സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട്...

Related Articles

Popular Categories