ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ് ഫ്രീ നൈറ്റ് റൈഡ് സംഘടിപ്പിച്ചു, ഗ്രൂപ്പ് അഡ്മിൻമാരായ റാഹുൽ,അസൈനാർ തെന്നാടൻ, സാലു.സി.കെ, മിനി ജീവൻ, ഷബ്ന തിലകൻ തുടങ്ങിയവർ നേതൃത്വം നൽകി പ്രത്യേക അതിഥികളായ മിസ്. ഇന്ദിരാഗാന്ധി ചീഫ് സെക്യൂരിറ്റി ഓഫീസർ പ്രേം മേനോൻ,ഡോ. പ്രിയാ മർലിൻ, സാമൂഹ്യപ്രവർത്തകരായ അമീർ അലി, ജംഷീർ, ജയ്സൺ ലൂക്കോസ് എന്നിവരെ ആദരിച്ചു.
SUMMARY: Drug Free Night Ride organized













