ദീപ്തി മെഗാഷോ മല്ലേശ്വരം ചൗഡയ്യ ഹാളില്‍

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ മെമ്മോറിയല്‍ ഹാളിൽ നടക്കും. പ്രശസ്ത പ്രഭാഷകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളും രാഷ്ട്രീയപ്രമുഖരും അതിഥികളായെത്തും.

ലിധി ലാല്‍ ആന്‍ഡ് ടീമിന്റെ ‘ജാനു തമാശ’കള്‍, ‘മാതാ പേരാമ്പ്ര’യിലെ നാല്‍പതോളം അനുഗ്രഹീത കലാപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന ‘ചിലപ്പതികാരം’ (തമിഴ് ഇതിഹാസകൃതിയുടെ മലയാളം രംഗാവിഷ്‌കാരം), കണ്ണൂരിലെ പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടന്‍പാട്ട്, നാടോടി നൃത്തം തുടങ്ങി പരിപാടികൾ അരങ്ങേറും.

വിഷ്ണുമംഗലം കുമാര്‍ (പ്രസിഡന്റ്), സന്തോഷ് ടി ജോണ്‍ (സെക്രട്ടറി), കെ.സന്തോഷ് കുമാര്‍ (ചെയര്‍മാന്‍), കൃഷ്ണദാസ് (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ നേതൃത്വം കൊടുക്കുന്ന പ്രോഗ്രാം കമ്മിറ്റിയാണ് ദീപ്തി മെഗാ ഷോ നടത്തിപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക്: 9845283218/ 9243445765/7411139934.

SUMMARY: Deepthi Megashow at Malleshwaram Chowdaiya Hall

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിപിഐഎം നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ കലൂര്‍ പിഎംഎല്‍എ...

മമതയുടെ വലംകൈ ചന്ദ്രിമ ഭട്ടാചാര്യ ടി.എം.സിയില്‍ നിന്ന് രാജിവെച്ചു

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായതിനു പിന്നാലെ തിരിച്ചടികള്‍ നേരിട്ട് ബംഗാള്‍...

‘ബിജെപിയില്‍ നിന്ന് രണ്ട് കോടി വാങ്ങിയെന്ന് ബാബുരാജ് പറഞ്ഞു’; എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാര്‍

കൊച്ചി: താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ...

ചേര്‍ത്തല താലൂക്ക് ഓഫീസില്‍ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണു

ചേർത്തല: നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ...

കെ.ആർ. സർക്കിളിൽ ബിഎംടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു അപകടം; നിരവധി പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

ബെംഗളൂരു: നഗരത്തിലെ കെ.ആർ. സർക്കിളിന് സമീപം ശനിയാഴ്ച രാവിലെ 8.30ഓടെ ഉണ്ടായ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിപിഐഎം നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ കലൂര്‍ പിഎംഎല്‍എ...

മമതയുടെ വലംകൈ ചന്ദ്രിമ ഭട്ടാചാര്യ ടി.എം.സിയില്‍ നിന്ന് രാജിവെച്ചു

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായതിനു പിന്നാലെ തിരിച്ചടികള്‍ നേരിട്ട് ബംഗാള്‍...

‘ബിജെപിയില്‍ നിന്ന് രണ്ട് കോടി വാങ്ങിയെന്ന് ബാബുരാജ് പറഞ്ഞു’; എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാര്‍

കൊച്ചി: താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ...

ചേര്‍ത്തല താലൂക്ക് ഓഫീസില്‍ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണു

ചേർത്തല: നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ, ചെന്നിത്തല വലിയപെരുമ്പുഴ കടവിന് സമീപം കിഴക്കേടത്ത് വീട്ടില്‍ പി...

പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബിൻ സ്ഥാപിച്ചു

ബെംഗളൂരു: പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനവും ലക്ഷ്യമാക്കി ലയൺസ് ക്ലബ്...

സിനിമകളും ഒടിടി ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നു; ടെലഗ്രാമിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

ന്യൂഡൽഹി: മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് വീണ്ടും കുരുക്ക്. പകർപ്പവകാശമുള്ള സിനിമകള്‍, ഓടിടി...

Related Articles

Popular Categories