ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ: വേണു രവീന്ദ്രൻ (പ്രസിഡന്റ്), ജയരാജ് മേനോൻ(ജനറല്‍ സെക്രട്ടറി), മനു വർഗീസ്(ട്രഷറര്‍).
SUMMARY: ECA office bearers