ഏറ്റവും പ്രായമുള്ള ക്യാപ്റ്റൻ; ഐപിഎല്ലിൽ പുതിയ റെക്കോർഡുമായി ഫാഫ്‌ ഡു പ്ലെസിസ്

ഐപിഎല്ലിൽ പുതിയ റെക്കോർഡ് നേട്ടവുമായി ഫാഫ്‌ ഡു പ്ലെസിസ്. പ്ലേ ഓഫ് സ്ലോട്ട് ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലാണ് താരം ചരിത്രം കുറിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന്റെ അഭാവത്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരം ഡൽഹി ക്യാപിറ്റല്‍സിനെ നയിക്കാനെത്തിയത്. ഐപിഎല്ലിലെ ഏറ്റവും പ്രായമുള്ള ക്യാപ്റ്റന്മാരുടെ പട്ടികയിലേക്കാണ് ഡു പ്ലെസിസ് സ്വന്തം പേരും എഴുതിച്ചേര്‍ത്തിരിക്കുന്നത്. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ദിവസം ഡു പ്ലെസിക്ക് 40 വയസും 312 ദിവസവുമാണ് പ്രായം.

പ്രായമേറിയ ഐപിഎല്‍ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ നാലാമനാണ് ഡു പ്ലെസിസ്. 40 വയസും 133 ദിവസവും പ്രായമുള്ളപ്പോള്‍ 2013ല്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് ഡു പ്ലെസിസ് നാലാമതെത്തിയത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് എംഎസ് ധോണിയുടെ പേരിലാണ്. ധോണിക്ക് 43 വയസ്സും 317 ദിവസവും പ്രായമുണ്ട്.

40 വയസ്സ് തികഞ്ഞതിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഡു പ്ലെസിസിനെ തേടിയെത്തി. കൂടാതെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും നയിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ഡു പ്ലെസിസ് സ്വന്തമാക്കി. കെവിന്‍ പീറ്റേഴ്‌സണാണ് ഇരുടീമുകളെയും നയിച്ച ആദ്യ താരം.

TAGS: SPORTS | IPL
SUMMARY: Faf Du Plessis Becomes Oldest Player To Captain Delhi Capitals In IPL

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

മൈസൂരു നഞ്ചൻഗുഡിൽ ഓണാഘോഷം

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബിന്റെയും മലയാളം മിഷൻ പഠന കേന്ദ്രങ്ങളായ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120...

വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു

ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു....

Related Articles

Popular Categories