ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ രണ്ടു മണി വരെ ഗംഗാധാരയ്യ കല്യാണ മണ്ഡപ, കെരെഗുഡദഹള്ളി, ചിക്കബാനവരെ ഉള്ള ലുഷ്ഷി ഹെൽത്ത് കെയറില്‍ നടക്കും. ഡോക്ടർ കൺസൾട്ടേഷൻ, ഇസിജി ടെസ്റ്റ്, ബ്ലഡ് പ്രഷർ, ബ്ലഡ് ടെസ്റ്റ്,സിബിസി ടെസ്റ്റ്, എഫ് ബി എസ്, പിപി ബി എസ്,ആർ ബി എസ്, ഷുഗർ ടെസ്റ്റ്, ടോട്ടൽ കൊളസ്ട്രോൾ തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി നൽകപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്: 8304054261, 9606403559, 7259293949
സൗജന്യ മെഡിക്കൽ ക്യാമ്പ്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














