ബെംഗളൂരു: കൃഷ്ണകൃപാസാഗരം അധ്യാത്മിക പഠന കൂട്ടായ്മയുടെ നാരായണീയം ക്ലാസ്സുകളുടെ ആദ്യ ബാച്ചിന്റെ ഹരിചന്ദനം ഭജന്‍സ് കീര്‍ത്തനാലാപന പരിപാടി സംഗീതാധ്യാപകന്‍ വിജയകുമാറിന്‍റെ നേതൃത്വത്തില്‍ ഷെട്ടിഹള്ളിയിലെ കൃഷ്ണകൃപയില്‍ നടന്നു.
പ്രശസ്ത എഴുത്തുകാരി കെ. കവിത ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിജയകുമാര്‍, വാഗദീശ്വരി, വി.കെ വിജയന്‍, ഉണ്ണികൃഷ്ണന്‍, സബിതരാജന്‍, സി. ജി ഹരികുമാര്‍, ശ്രുതിശ്രീകാന്ത്, തന്മയിമാളവിക, ഓമനവിജയന്‍, സൌമ്യരാജന്‍, അനിതപ്രേംകുമാര്‍, മിഥുൻ സുരേഷ്, പ്രേംകുമാർ തുടങ്ങിയവര്‍ കീര്‍ത്തന ആലാപനം നടത്തി.അക്ഷയ് (വയലിന്‍), സന്തോഷ് (തബല) എന്നിവരും പങ്കെടുത്തു. 150 ഓളം ആളുകൾ പങ്കെടുത്തു.
SUMMARY: Harichandanam Bhajans Conducted
ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തിന്…
തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന ക്ലാസുകൾ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…