ബെംഗളൂരു: കെ.ആർ. പുരം ഡോൺ ബോസ്കോ കോളേജിലെ കൊമേഴ്സ് വിഭാഗം ഇന്റർ കൊളീജിയറ്റ് കൊമേഴ്സ് ഫെസ്റ്റ് ‘തിജാര 26’ നിതി ആയോഗ് അംഗം രവീന്ദ്രനാഥ് കൗശിക് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഫാ. ഡോ. ജിയോ കല്ലടന്തിയിൽ, ഡയറക്ടർ റവ. ഡോ. കെ.ഡി. വിൽസൺ, വൈസ് പ്രിൻസിപ്പൽ എം. വിനോദ് കുമാർ, വകുപ്പ് മേധാവി പൂജ പി. ഈശ്വർ എന്നിവർ പങ്കെടുത്തു.
ബെംഗളൂരു, കോലാര്‍ എന്നിവിടങ്ങളിലെ 24 കോളേജുകളിൽനിന്നായി 150-ലധികം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ക്രിസ്തു ജയന്തി സർവകലാശാല ചാമ്പ്യന്മാരായി. മൗണ്ട് കാർമൽ കോളേജിനാണ് രണ്ടാംസ്ഥാനം.
SUMMARY: Intercollegiate Commerce Fest at Don Bosco College
ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തിന്…
തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന ക്ലാസുകൾ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…