ബെംഗളൂരു കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന കേസിന് ഹൈക്കോടതി സ്റ്റേ. കുമാരസ്വാമിയുടെ ഹർജിയിലാണ് ഹൈക്കോടതി കേസിൽ നടപടികൾ താത്കാലികമായി തടഞ്ഞത്. ജനുവരി മൂന്നാമത്തെ ആഴ്ചയിൽ ഹർജി വീണ്ടും പരിഗണിക്കും.
2024-ല്‍ തുമകൂരു ലോക്‌സഭാമണ്ഡലം ബിജെപി സ്ഥാനാർഥിക്കുവേണ്ടി നത്തിയ പ്രചാരണത്തിനിടെകോൺഗ്രസ് സ്ഥാനാർഥിയെക്കുറിച്ച് നടത്തിയ പരാമർശത്തെ തുടര്‍ന്നായിയിരുന്നു കേസ്.
SUMMARY: High Court stays election case against H.D. Kumaraswamy














