ബെംഗളൂരു: ടി ജോൺ കോളേജ് ഓഫ് നേഴ്സിംഗിലെ സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്റർ കോളേജ് ഫെസ്റ്റ് ‘AETHERIA 2K25’ ജൂലൈ 30,31 തീയതികളില്‍ ബന്നാര്‍ഘട്ട റോഡിലെ ടി ജോൺ കോളേജ് ക്യാമ്പസില്‍ നടക്കും. കലാ-കായിക വിഭാഗങ്ങളിലായി വിവിധ മത്സരങ്ങള്‍ നടക്കും.
രജിസ്ട്രേഷന്‍ ലിങ്ക്: https://edu.easebuzz.in/sign-up/TJohnCollegeofNursing/AETHERIA2K25/?inst_name=TJohnCollegeofNursing&form_name=AETHERIA2K25&jsonData=1
കൂടുതൽ വിവരങ്ങൾക്ക്: 7306880614, 7025917887
SUMMARY: Inter-college fest at T John College of Nursing

ടി ജോൺ കോളേജ് ഓഫ് നേഴ്സിങ്ങിൽ ഇന്റർ കോളേജ് ഫെസ്റ്റ്

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories