വിദ്വേഷപ്രസംഗത്തിനു തടയിടാൻ കർണാടക; നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു

ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും തടയുന്നതിനുള്ള കർണാടക വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ -2025 കർണാടക നിയമസഭയിൽവെച്ചു. വി​​​ദ്വേ​​​ഷപ്ര​​​സം​​​ഗ​​​ത്തി​​​ന് ഒ​​​രു​​​ല​​​ക്ഷം​​​രൂ​​​പ വ​​​രെ പി​​​ഴ​​​യും പ​​​ത്തു​​​വ​​​ർ​​​ഷം​​​വ​​​രെ ത​​​ട​​​വും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ബി​​​ജെ​​​പി എ​​​തി​​​ർ​​​ത്തു​​​വെ​​​ങ്കി​​​ലും ഭ​​ര​​ണ​​പ​​ക്ഷം ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്ത് വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇവയിന്മേൽ പിന്നീട് ചർച്ച നടക്കും.

ബി​​​ല്ലി​​​ന് നേരത്തേ മ​​​ന്ത്രി​​​സ​​​ഭ​​യു​​ടെ അം​​ഗീ​​കാ​​രം ല​​ഭി​​ച്ചി​​രു​​ന്നു. ജാ​​​തി, മ​​​തം, ലിം​​​ഗ​​​ഭേ​​​ദം, വ്യ​​​ക്തി​​​വി​​​രോ​​​ധം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ത്തു​​​ന്ന വി​​​ദ്വേ​​​ഷ​​​പ്ര​​​സം​​​ഗ​​​ങ്ങ​​​ളാ​​​ണ് ബി​​ൽ അ​​നു​​സ​​രി​​ച്ച് കു​​​റ്റ​​​ക​​​ര​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ക. അ​​​ത്ത​​​രം പ്ര​​​സം​​​ഗ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​ന്നും വി​​​ദ്വേ​​​ഷ​​​പ്ര​​​സം​​​ഗ​​​ത്തി​​​ന് വേ​​​ദി​​​യൊ​​​രു​​​ക്കു​​​ന്ന കൂ​​​ട്ടാ​​​യ്മ​​​ക​​​ള്‍, സം​​​ഘ​​​ട​​​ന​​​ക​​​ള്‍, സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പ്ലാ​​​റ്റ് ഫോ​​​മു​​​ക​​​ള്‍ എ​​​ന്നി​​​വ കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​മെ​​ന്നും ബി​​ല്ലി​​ൽ പ​​റ​​യു​​ന്നു. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ വിദ്വേഷം പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താൽ ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവുശിക്ഷയും 50,000 രൂപ വരെ പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.

വി​​​ദ്വേ​​​ഷ​​​പ്ര​​​സം​​​ഗം ത​​​ങ്ങ​​​ളു​​​ടെ അ​​​റി​​​വോ​​​ടെ​​​യ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​ത് തെ​​​ളി​​​യി​​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം വേ​​​ദി​​​യൊ​​​രു​​​ക്കു​​​ന്ന​​​വ​​​രു​​​ടേ​​​താ​​​ണെ​​ന്ന ച​​ട്ട​​വും നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.
SUMMARY: Karnataka introduces bill in Assembly to curb hate speech

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത സംവിധായകന്‍

കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ തബലിസ്റ്റ് കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ...

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം’ 6ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ഓണാരവം...

മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷം; കുട്ടികൾക്കുള്ള സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് 13ന്

ബെംഗളൂരു: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈസൂരുവില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള...

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ...

വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് വിൽപ്പന ആശങ്കാജനകം; രണ്ട് വർഷത്തിനിടെ ആറിരട്ടി വർധന

ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി...

കർണാടകയിൽ മഴ തുടരും; ബെംഗളൂരുവിൽ ചാറ്റൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു....

ബെംഗളൂരുവിലെ മേല്‍പ്പാലങ്ങളില്‍ ഇനി മുതല്‍ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്; പുതിയ ട്രാഫിക് നിയമങ്ങൾ സെപ്റ്റംബർ 4 മുതൽ  

ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു....

Related Articles

Popular Categories