ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കേളി ബെംഗളൂരു അനുസ്മരിക്കുന്നു. 17ന് വൈകുന്നേരം 4ന് നന്ദിനി ലേഔട്ടിലുള്ള രാജഗിരി സുങ്കിരാന ഹാളില്‍ നടക്കുന്ന പരിപാടി സിപിഐഎം സംസ്ഥാന മുൻ സെക്രട്ടറി ജി എൻ നാഗരാജ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ
ഡെന്നിസ് പോൾ, കെ ആർ കിഷോർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ഫോണ്‍ 8861400250.
SUMMARY: VS anusmaranam on 17 th

കേളി ബെംഗളൂരു വിഎസ് അനുസ്മരണം 17ന്

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories