തിരുവനന്തപുരം: കേരളത്തിൽ സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന് 115 രൂപ വര്‍ധിച്ച് 11515 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 920 രൂപ ഉയര്‍ന്ന് 92120 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9470 രൂപയിലെത്തി.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7380 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4760 രൂപയായി. വെള്ളിയുടെ വിലയില്‍ സംസ്ഥാനത്ത് ഇന്ന് മാറ്റമില്ല. ഗ്രാമിന് 165 രൂപയില്‍ തുടരുകയാണ്.
SUMMARY: Gold rate is increased














