തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 2120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 265 രൂപയും കുറഞ്ഞു. എന്നാല്‍ വെള്ളിയുടെ വിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. ഗ്രാമിന് 260 രൂപയാണ് വില, 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 116040 രൂപയാണ്. ഗ്രാമിന് 14505 രൂപയും.
വലിയ കുതിപ്പ് നടത്തി സ്വര്‍ണം ആശങ്കപ്പെടുത്തുന്നതിനിടെ ഇന്ന് സംഭവിച്ച വില ഇടിവ് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയാണ്.
SUMMARY: Gold rate is decreased
















